നവകേരളത്തിനായി ഒരു മാർഗ്ഗരേഖ - Maitreyan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 90

  • @areatalks9958
    @areatalks9958 4 года назад +32

    ലോക സഞ്ചാരി ആയ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ആശയങ്ങളോട് ചേർന്നു നിൽക്കുന്നു, വളരെ മികച്ച വീക്ഷണം

  • @Rahul-tc1nx
    @Rahul-tc1nx 4 года назад +6

    ഇങ്ങേർ പറയുന്നത് മൊത്തം കേട്ട് കഴിയുമ്പോ നമ്മുടെ മനസ്സിലൊരു കേരളത്തിന്റെ രൂപം വരും........ അതാണ് ശരിക്കും നാളത്തെ ദൈവത്തിന്റെ സ്വന്തം നാട് ......
    ദീർഘവീക്ഷണത്തിന്റെ പര്യായങ്ങളാണ് മൈത്രേയനും സന്തോഷ് ജോർജും

  • @jinidotcom9820
    @jinidotcom9820 4 года назад +22

    ഈ അടുത്ത് ചിറാപുഞ്ചിയിൽ പോയിരുന്നു ഷില്ലോങ് to ചിറാപുഞ്ചി 50 km വൃത്തി എന്ന് പറഞ്ഞാൽ വെസ്റ്റ് അന്നെഷിച്ചു കണ്ട് പിടിക്കേണ്ട നിലവാരത്തിൽ അത്ര കണ്ടു ക്ലീൻ ആണ്.. ടാക്സി ഡ്രൈവർ പറഞ്ഞത് ഇവിടെ ടുറിസ്റ്റുകൾ എന്ത് വലിച്ചെറിഞ്ഞാലും ഞങ്ങൾ വഴക്കൊന്നും പറയില്ല ആരാണോ കണ്ടത് അയാൾ എടുത്ത് അടുത്ത വെസ്റ്റ് ബോക്സിൽ എടുത്തിടും എല്ലായിടത്തും വെസ്റ്റ് ബോക്സ്‌ ഉണ്ടാകും.. അതൊരു പൊതു വിദ്യാഭ്യാസമാണ് നമുക്കുണ്ടാകേണ്ടതും അതുതന്നെ

  • @peterv.p2318
    @peterv.p2318 4 года назад +16

    പൊതുവെ വീക്ഷണങ്ങളെയും, അഭിപ്രായങ്ങളെയും ഞാൻ സ്വാഗതം ചെയ്യുന്നു.
    എന്നാൽ ചില വിശദാംശങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തുന്നു.
    മൈത്രേയൻ ഇന്ന് കേരളത്തിലെ ബൗദ്ധിക മേഖലയിൽ ഏറ്റവും സത്യസന്ധനും, സ്വതന്ത്ര ചിന്തകനുമായ അസുലഭ, അപൂർവ്വ വ്യക്തിയാണ്.
    അദ്ദേഹത്തിന്റെ ആർജവത്വം തികച്ചും അംഗീകരിക്കപ്പെടേണ്ടതാണ്.

  • @sujithfrancis8515
    @sujithfrancis8515 4 года назад +3

    Excellent ideas Mr. Maitreyan. Kerala must implement these ideas

  • @pralobkalathil3513
    @pralobkalathil3513 4 года назад +5

    തോമസ് ഐസക് ഒക്കെ കേട്ടു കാണും എന്നാലും ചുമ്മാ ടാഗ് ചെയ്തേരു ഡിബേറ്റിനു സാധ്യതയുണ്ട് ആശംസകൾ മൈത്രേയൻ ആൻഡ് ബിജു

  • @santhoshsanthu-nk1rf
    @santhoshsanthu-nk1rf 4 года назад +11

    നമ്മുടെ വിഭവങ്ങൾ കൊണ്ടു തന്നെ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കുന്ന ഒരു നാൾ നമ്മൾ പുരോഗതി എന്ന സത്യത്തിലേക്കു നടന്നടുക്കുക തന്നെ ചെയ്യും

  • @jibinredbonds494
    @jibinredbonds494 4 года назад +8

    നമ്മുടെ മുത്താണ്

  • @prasadvenugopalan4215
    @prasadvenugopalan4215 4 года назад +7

    This speech may motivate the people who thinks about new startup projects,good

  • @prasaden2661
    @prasaden2661 3 года назад

    നന്മയുള്ള നിർദ്ദേശങ്ങൾ!

  • @anwar....6440
    @anwar....6440 3 года назад

    Mithreyan The Great .....

  • @nizar8278
    @nizar8278 4 года назад +9

    കേരളത്തിൽ പെയ്യുന്ന മഴയെ ഒഴുകി പോകാൻ അനുവദിക്കാതെ ശുദധീകരിച്ചു വില്ക്കുന്ന പദ്ധതി മാത്രം മതിയാകും സംപന്നമാകാൻ.

  • @mathewjohn9985
    @mathewjohn9985 4 года назад +3

    ഭരണവർഗ്ഗ്ങ്ങൾ ഈ വാക്കുകൾ മുഖവിലക്കെടുക്കേട്ടെ...

  • @akshayviswanath4317
    @akshayviswanath4317 3 года назад +1

    മൈത്രിയാൻ ഇഷ്ടം 😍. ബിജു മോഹന് അണ്ണക്കിലടി കിട്ടി പൊതുമേഖലയുടെ കാര്യം പറഞ്ഞപ്പോള്‍.

  • @narayanansrijith
    @narayanansrijith 4 года назад +1

    ഇതെല്ലാം കേട്ട് ഒരു ദീർഘ നിശ്വാസം വിടാൻ മാത്രെമേ പറ്റിയുള്ളൂ. നിരാശ കൊണ്ടാണ് . കൊടി വച്ച കാറിൽ പോകുന്ന കുറെ രാജാക്കന്മാർ തിരോന്തരത്തൂന്നു വയനാട് വരെ ഒക്കെ വന്നു ഉത്‌ഘാടനം നടത്തി തിരിച്ചു പൊയ്ക്കൊണ്ടിരുന്നതാ. കൊറോണ വന്നപ്പോൾ ഓൺലൈൻ ആയി ഉത്‌ഘാടനം നടത്തുന്നു. ഇങ്ങനെ പണ്ടേ നടത്തിയിരുന്നെങ്കിൽ പൊതുജനം റോഡിൽ കാത്തു കെട്ടി കിടക്കേണ്ടി വരില്ലാർന്നു. വികസന നായകന്മാർ ഇവിടെ ഒക്കെ നല്ലോണം വികസിപ്പിച്ചു. പക്ഷെ മന്ത്രി ആയാൽ ചികിത്സ അമേരിക്കയിൽ.

  • @anwar....6440
    @anwar....6440 3 года назад

    Mithreyanisam 🔥🔥🔥🔥

  • @thajchalil
    @thajchalil 4 года назад +1

    ഇത്തരം ചർച്ചകൾ വ്യാപകമായി ഉണ്ടാവേണ്ടിയിരിക്കുന്നു..

  • @prasadvenugopalan4215
    @prasadvenugopalan4215 4 года назад +3

    Very good may our authorities open their eyes

  • @sibinlaal
    @sibinlaal 4 года назад +7

    ♥️

  • @Khadolkacha
    @Khadolkacha 4 года назад +7

    Increase play back speed to 1.5 times to fast listen the talk.

    • @neuronz1236
      @neuronz1236 3 года назад

      Why, exam ezthan povano...

  • @ubaidmv790
    @ubaidmv790 4 года назад +22

    സ്കൂൾകുട്ടികളുടെ ശക്തി കുറച്ചു പ്രകൃതിക്കായി ഉപയോഗിക്കുക... ഒന്നാംതരം നിർദ്ദേശം.

  • @shaludeena7517
    @shaludeena7517 4 года назад +6

    worth watching 👌👍

  • @AVyt28
    @AVyt28 4 года назад

    Great talk 💚💚

  • @rajeshpmathew5701
    @rajeshpmathew5701 4 года назад

    Really Great speech.!..

  • @cpusha4329
    @cpusha4329 4 года назад +1

    ഇതെല്ലാം നമ്മുടെ നേതാക്കൻമാർ ചിന്തിക്കാത്തതെന്താണ്???

  • @anifer8938
    @anifer8938 3 года назад

    Sustainable idea sir.

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 4 года назад

    You are really great.... Proud of you sir

  • @saneeshns2784
    @saneeshns2784 4 года назад +3

    വേദാന്തം സയൻസ് ആയിട്ട് കൂട്ടി കുഴക്കുന്നവർക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു

  • @francisjacob6276
    @francisjacob6276 3 года назад

    Good video.

  • @leslievarghese9380
    @leslievarghese9380 4 года назад +1

    Wonder ഫുൾ thought

  • @DeccanPlateau
    @DeccanPlateau 4 года назад +3

    💜

  • @neuronz1236
    @neuronz1236 3 года назад

    Adipoli

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 года назад +1

    Very good

  • @jins9744
    @jins9744 4 года назад

    Sgk and mithreyan ivr randuperudeyum ideas keralathil use chythal keralm vere level

  • @peterv.p2318
    @peterv.p2318 3 года назад

    പറയാൻ എളുപ്പം!
    ചെയ്യാൻ ഒത്തിരി വിയർക്കും!
    ഇമ്മിണി വല്യ ഉട്ടോപ്യ !!

  • @mastersvlog5535
    @mastersvlog5535 4 года назад

    Good speech

  • @rajeswarins2958
    @rajeswarins2958 4 года назад +1

    It's a good idea

  • @vijayank5538
    @vijayank5538 3 года назад

    കേരളംട്ടോട്ടലിഭൂമിയുംതരിസിറ്റ്റിീരിക്കുകയാണ്എത്രയോകാലമായിനശിപ്പിക്കുന്നുകാടുകയറിനശിക്കുന്നുവെജിറ്റേബിലിഫ്ളവർ കറിശിനിര്ബന്തിക്കണം

  • @abhijithpa2354
    @abhijithpa2354 4 года назад +1

    🔥♥😘

  • @SYLVESTER897
    @SYLVESTER897 4 года назад +1

    ഭരണത്തിന് മുമ്പ് എല്ലാപേരും
    ഇങ്ങനെയൊക്കെ പറയും.....
    ഭരണത്തിൽ എത്തിക്കഴിഞ്ഞാൽ ആളാകെ മാറും....
    ആ ലോകം അങ്ങനെയാണ്.... ഒരു മായാ ലോകം.... !

  • @shivagopishiva594
    @shivagopishiva594 4 года назад

    Good sir

  • @arunpc8789
    @arunpc8789 4 года назад

    Informative..

  • @kavvayistories
    @kavvayistories 4 года назад +5

    Tourism is the only way kerala can progress, there is a huge untapped potential, we are still stuck in houseboat era !

  • @paralleluniverse369
    @paralleluniverse369 4 года назад +2

    Archives

  • @kavvayistories
    @kavvayistories 4 года назад +1

    Maithreyan, I do kayaking expedition with backwater island - beach camping at 3 rd largest backwater system in Kerala - Kavvayi/valiyaparamaba ,Payyanur

  • @shaheerk4573
    @shaheerk4573 4 года назад +1

    👌👍👍👍👍👍👍

  • @kavvayistories
    @kavvayistories 4 года назад

    Our long range kayaking expedition ,Kavvayi to Azhithala (kasargod) - ruclips.net/video/6pxqAYTcz7w/видео.html
    #kavvayistories

  • @prasadvenugopalan4215
    @prasadvenugopalan4215 4 года назад +1

    Pl ease coment on the subject of wealth in its totality

  • @vipinp6371
    @vipinp6371 3 года назад

    Namukk enthu cheyyan pattum enn alochikkanam.Ellavarum orumikkukayanengil chila mattangal namuk varuthanakum.

  • @itSoundsWELL
    @itSoundsWELL 4 года назад +4

    C.H Muhammed Koya

  • @maheshj1880
    @maheshj1880 Год назад

    Sir actually we have to stop school and college.curent system of school and college only generate certificates.

  • @abdulla.p15
    @abdulla.p15 4 года назад +14

    ഇപ്പറയുന്ന ലൈംഗിക വിദ്ധ്യാഭ്യസമാണ് ഫെമിനിസ്റ്റുകൾക്ക് കൊടുക്കേണ്ടതും ഫെമിനിസ്റ്റുകൾ സമൂഹത്തിന് കൊടുക്കേണ്ടതും,....
    പുരുഷന്റെ സദാചാരം അവന്റെ ത്യാഗമാണ്,..,..
    എന്നാൽ പെണ്ണിനെ സംബന്ധിച്ചടത്തോളം സദാചാരം നിലനിർത്തുക എന്നത് ഒരു ത്യാഗമല്ല. ക്ഷമയുമല്ല...
    പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്... അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്....
    അല്ലെങ്കിൽ ലൈംഗികത പങ്ക്വെക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്....
    എന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടു മല്ല. ....
    അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്.,,..
    ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,....
    അത്പോലെ ഒരു പെണ്ണിന് സദാചാരനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,.....
    സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്?
    സ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,.....
    പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്.,...
    ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും...
    പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,,,
    സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും,,,
    എന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു....
    ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല...
    പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം "കാമപ്പങ്കാളികളെ"യാണ്...
    കാരണം കാമത്തിന്റെ തേട്ടം "വെറൈറ്റി"യാണ്.. ..
    പെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ "ഒരു" സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല...
    ഇണയുടെ "സ്നേഹക്കൂടുതൽ" ആണ് അവൾക്കാവശ്യം,...
    ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും ...
    നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു,
    എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി "സുഖിക്കാൻ" മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,,
    ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,..
    പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,,
    എന്നാൽ സ്ത്രീകളുടെ "ശല്യം" തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.,,
    പുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,...
    യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.',....
    പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം "നിഷിദ്ധം" തന്നെയാണ്...
    നിഷിദ്ധം കിതാബിലും വേദത്തിലുമല്ല... അവളുടെ അഭിരുചിയിലാണെന്ന് മാത്രം...
    പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്...

    • @soyvthomas1783
      @soyvthomas1783 4 года назад

      The truth
      അതുകൊണ്ട്?

    • @soyvthomas1783
      @soyvthomas1783 4 года назад +2

      ഈ ലൈംഗീക വിദ്യാഭാസം
      ലൈംഗീക വിദ്യാഭാസം എന്ന് കുറെയായ് കേക്കുന്നു
      എന്നാൽ ഇത് എന്താണന്നോ
      എങ്ങനെയാണന്നോ ആരും ഇതുവരെ കൃത്യമായിട്ടു പറയുന്നതു കേട്ടിട്ടില്ല
      താങ്കളെങ്കിലും ഒന്നു പറയൂ .....

    • @aryamangalaa7096
      @aryamangalaa7096 4 года назад

      The Truth, Ennalentha gunam nnum koode onnu parayu

    • @hinduraj450
      @hinduraj450 2 года назад

      women lives with nice guy. Sleep with alpha guy 😀😀😁😁🤭

  • @prichithcp1517
    @prichithcp1517 4 года назад

    KFone ❤️

  • @jasminegeorge1590
    @jasminegeorge1590 4 года назад

    You have to be a govt advisor in kerala. What a good concept? This is what wide reading knowledge brings in people. Kerala govt ministers are stressed with competition and saving their seats. They have no reading knowledge. There is no harm in copying other countries ideas. I came to kerala in 2018 and was disrespected by a councillar just because I am a woman. I wondered how people made him a councillar of that panchayat in kerala. 70% of people have been fooled and hence broke in kerala.

  • @smssahad222
    @smssahad222 4 года назад +3

    Hi

  • @ajeeshajippan7428
    @ajeeshajippan7428 4 года назад

    Sir adutha minister akkanam

  • @byjupnelsonnelson3033
    @byjupnelsonnelson3033 4 года назад

    Keralathila planing board thangale pole ullavare kaanathe poyallo

  • @akhilarahul458
    @akhilarahul458 4 года назад +9

    Please do a talk about sex education to parents (& children). Now a days I see a lot of Moms who don't leave their child even with the grandparents or relatives. To an extent their worries are right also. So please address this issue.

  • @salilna9051
    @salilna9051 4 года назад

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @letsstudypsc2347
    @letsstudypsc2347 4 года назад +1

    ജിന്ന്

  • @soyvthomas1783
    @soyvthomas1783 4 года назад +1

    The truth
    അതുകൊണ്ട് ?

  • @niyaschukken8326
    @niyaschukken8326 4 года назад

    kerakathinte development tourism based aayirikkanam ennu shanthosh george kulangara parayaan thudangiyitt ethra kaalamaayi.......lokath europilaayaalum americayilum ini esat asian countries(thailand ,Filippines ,Indonesia ,bali) ayaalum elaam valarunnathum pradhana buisnessum tourism thannee aanu....tourism based aakanam ennu parayumbol athinartham kuree 5* hotelsum resortum paniyuka ennalla....vikisitha raajyangalil nunnum varunna foreignersinu nammude 5* hotelum resortum onnum oru albuthamo puthiya sambavamo alla...avide nammal show case cheyyendath nammude culturum paarambaryavum aanu ...ellaa rajyangaleyum polee

  • @somnathfin.advisor1506
    @somnathfin.advisor1506 Год назад

    I adore u
    But slang malayalam
    Idislike

  • @ഒരൊറ്റഞാൻഎനിക്കറിയാത്തഞാൻ

    ഇരയെ പിടിക്കാൻ ഇറങ്ങിയേക്കുന്നു...

  • @pulireemi
    @pulireemi 4 года назад

    ലാഭം കിട്ടുന്നിടം മുതലാളിക്ക് ,നഷ്ടം വരുന്ന ടം സർക്കാരിനും .പഷ്ട് .എന്നിട്ട് നഷ്ടമാണേ എന്ന് നിലവിളിക്കാം .നല്ല യുക്തൻ .

    • @akhilkrishna8625
      @akhilkrishna8625 4 года назад +1

      പുതിയ സംരഭ്ങൾ സർക്കാരിന് വരുമാനം കൂടുമപ്പോൾ ,സൗജെന്യം കൊടുക്കാൻ പറ്റും

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 4 года назад +1

    മലയ്യെല്ലാം ഇടിച്ചു നിരപ്പാക്കുക

  • @surabhi77bh
    @surabhi77bh 4 года назад +5

    നല്ല പാഠം.. പക്ഷെ അദ്ദേഹത്തെ എന്തിനാണ് ഇങ്ങനെ വേഷം കെട്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം മതി തലയിൽ വെളിച്ചം വീശാൻ..

    • @AmbareeshRaj
      @AmbareeshRaj 4 года назад +5

      മറ്റുള്ളവന്റെ വേഷത്തിൽ അസ്വസ്ഥനാകേണ്ട. വെളിച്ചം കുറച്ചുകൂടി കേറ്റി വിട്.